“Devaraja Hridayam”, the title song of G Devarajan Master Music Academy ‘Devaragapuram’, an institution that propagates the Ideologies and Musical Culture of renowned Music Composer G Devarajan Master.

ദേവരാജൻ മാസ്റ്ററുടെ സംഗീത സംസ്കാരവും ആശയങ്ങളും പ്രചരിപ്പിക്കുന്ന ജി. ദേവരാജൻ മാസ്റ്റർ സംഗീത അക്കാദമി ദേവരാഗപുരത്തിന്റെ ശീർഷക ഗാനം “ദേവരാജ ഹൃദയം” വരികൾ: ശ്രീകുമാരൻ തമ്പി സംഗീതം: സതീഷ് രാമചന്ദ്രൻ ആലാപനം: സുധീപ് കുമാർ, വിജേഷ് ഗോപാൽ, ഡോ. രശ്മി, ബിജോയ് എം നായർ, സതീഷ് രാമചന്ദ്രൻ. കോറസ്: ദേവരാഗപുരം ഗായക സംഘം.

Orchestration: Rajan Flute: Rajesh Percussion: Jay Lal Jayan Song mixing: Anil M Arjun Camera: Godwin Ambience/Ajeesh Editor: Abhilash Unni Studio:Arabhi Records Tvpm/Balamurali studio e k m Location Courtesy:Indriya Sands Resort Kuzhippalli EKM